Tag: Nalla Samayam
‘ഇതിപ്പോ അടിക്കുമ്പോൾ എന്തുട്ടാ മൂഡ്!! ഒമർ ലുലുവിന്റെ ‘നല്ല സമയം’ ട്രെയിലർ ഇറങ്ങി..’ – വീഡിയോ വൈറൽ
ഹാപ്പി വെഡിങ് എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ കൈയടി നേടിയ സംവിധായകനാണ് ഒമർ ലുലു. യാതൊരു ഹൈപ്പുമില്ലാതെ വന്ന സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയമായി തീർന്നിരുന്നു. പ്രേമത്തിൽ സഹനടന്മാരായി അഭിനയിച്ച താരങ്ങളെ പ്രധാന ... Read More