‘ഞങ്ങളുടെ പത്താം വിവാഹ വാർഷികം!! ചിത്രങ്ങൾ പങ്കുവച്ച് ഗായിക മൃദുല വാര്യർ..’ – ആശംസകളുമായി മലയാളികൾ

ടെലിവിഷൻ ചാനലുകളിലെ മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ഗായിക മൃദുല വാര്യർ. പഠന കാലം മുതൽ ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോകളിൽ പങ്കെടുത്ത മൃദുല ഏഷ്യാനെറ്റിലെ സപ്തസ്വരങ്ങൾ എന്ന പ്രോഗ്രാമിലാണ് …