December 10, 2023

‘അമ്പോ ഇത് എൽജെപി മാജിക് തന്നെ!! മോഹൻലാലിൻറെ മലൈകോട്ടൈ വാലിബൻ ടീസർ..’ – വീഡിയോ വൈറൽ

ഏറെ നാളത്തെ മോഹൻലാൽ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്. മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഇറങ്ങുന്ന മലൈകോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്നെ മോഹൻലാലും സിനിമയുമായി …

‘യൂസഫലിക്ക് പിറന്നാൾ! ലണ്ടൻ ചിത്രങ്ങൾ പങ്കുവച്ച് വിഷ് ചെയ്‌ത്‌ മമ്മൂട്ടിയും മോഹൻലാലും..’ – ഏറ്റെടുത്ത് മലയാളികൾ

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമായ എംഎ യൂസഫലിക്ക് ഇന്ന് അറുപത്തിയേഴാം ജന്മദിനം. 1955 നവംബർ 15-നായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം. തൃശൂർ നാട്ടിക സ്വദേശിയായ അദ്ദേഹം ഇന്ന് ലോകം അറിയപ്പെടുന്ന വ്യവസായിയായി മാറുകയും ചെയ്തു. …

‘മോഹൻലാലും വിഎ ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നു! ചിത്രീകരണം ഈ മാസം..’ – ആരാധകരെ ഞെട്ടിച്ച പ്രഖ്യാപനം

മോഹൻലാൽ എന്ന നടന്റെ കരിയറിൽ വമ്പൻ ഹൈപ്പിൽ ഇറങ്ങിയ ചിത്രമായ ഒടിയന്റെ സംവിധായകനാണ് വിഎ ശ്രീകുമാർ മേനോൻ. 2018ലാണ് സിനിമ റിലീസ് ചെയ്തത്. മോഹൻലാൽ സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ചതുമൊക്കെ ഈ സിനിമയ്ക്ക് വേണ്ടി …

‘ഒരു കാളവണ്ടിയുടെ പിന്നിൽ മൂപ്പര് വാലിബനായി കാലും തൂക്കിയിട്ട് ഇരിക്കുന്നു..’ – ലാലേട്ടനെ കുറിച്ച് ഹരീഷ് പേരടി

മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ആദ്യമായി ഇറങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. അടുത്ത വർഷം ജനുവരിയിലാണ് സിനിമയുടെ റിലീസ്. സിനിമയുടെ ടീസറും ട്രെയിലറും ഒക്കെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. വാലിബനിൽ അഭിനയിച്ച നടൻ ഹരീഷ് പേരടി …

‘അവധൂത നാദാനന്ദജി മഹാരാജിനെ സന്ദര്‍ശിച്ച് മോഹൻലാൽ, നിലത്തിരുന്ന് ഭക്ഷണം കഴിച്ച് താരം..’ – ഫോട്ടോസ് വൈറൽ

ആത്മീയ ഗുരുവായി അറിയപ്പെടുന്ന അവധൂത നാദാനന്ദജി മഹാരാജിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി നടൻ മോഹൻലാൽ. ആത്മീയ പാതയിൽ സഞ്ചരിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് മോഹൻലാൽ എന്ന് പലപ്പോഴും മലയാളികൾക്ക് വ്യക്തമായിട്ടുള്ള ഒരു കാര്യമാണ്. മാതാ …