‘ഒരു കൈ സഞ്ചിയിൽ കൊള്ളാവുന്ന സാധനങ്ങൾ എടുത്ത് കുടജാദ്രിയിലേക്ക്..’ – മോഹൻലാലിന് ഒപ്പമുള്ള യാത്രാനുഭവം വിവരിച്ച് ആർ രാമാനന്ദ്

മോഹൻലാലിന് ഒപ്പമുള്ള കുടജാദ്രി യാത്രയുടെ അനുഭവം ആരാധകരുമായി പങ്കുവച്ച് തിരക്കഥാകൃത്തായ ആർ രാമാനന്ദ്. “വർഷങ്ങൾക്കു ശേഷം കുടജാദ്രിയിൽ ഒരു രാത്രി.. 38 വർഷങ്ങൾക്ക് മുമ്പ് ചന്തുക്കുട്ടി സ്വാമിയുടെ കൈപിടിച്ച് ലാലേട്ടൻ കുടജാദ്രി കയറിയിട്ടുണ്ട്. ചിത്രമൂലയിൽ …

‘വർഷങ്ങൾക്ക് ശേഷം ഞാനും മോഹൻലാലും ഒന്നിക്കുന്നു, ഞങ്ങളുടെ 56-തെ ചിത്രം..’ – സന്തോഷം പങ്കുവച്ച് നടി ശോഭന

മലയാള സിനിമയിലെ എവർഗ്രീൻ കോംബോ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് മോഹൻലാലും ശോഭനയും. ഇരുവരും ഒരുമിച്ച് ഒരുപാട് സിനിമകളിൽ നായകനും നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഹിറ്റ് ജോഡി എന്നാണ് ഇരുവരെയും വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം …

‘ഇതിഹാസത്തെ കണ്ടുമുട്ടിയതിൽ അഭിമാനം!! മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി ഋഷഭ് ഷെട്ടി..’ – ചിത്രങ്ങൾ വൈറൽ

മലയാളികളുടെ അഭിമാനമായ നടൻ മോഹൻലാലുമായി കൂടിക്കാഴ്ച നടത്തിയതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് കന്നട നടനായ ഋഷഭ് ഷെട്ടി. കാന്തരയിലൂടെ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് ഋഷഭ്. ഇന്ത്യയിൽ ഒട്ടാകെ തരംഗമായ ചിത്രമായിരുന്നു അത്. …

‘സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി..’ – വർഷങ്ങൾക്ക് ശേഷം കണ്ടിട്ട് മോഹൻലാൽ

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പൊളി എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ബോക്സ് ഓഫീസിൽ അമ്പത് കോടി …

‘നിങ്ങളേം ഗുരുവായൂരപ്പനേം ഒക്കെ ഒറ്റ തവണ കണ്ടാൽ പോരെ മനസ്സിൽ ഇങ്ങനെ കേറി നിക്കുവല്ലേ..’ – വിഷു ആശംസിച്ച മോഹൻലാൽ

മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന വിഷു വന്നെത്തിയിരിക്കുകയാണ്. സിനിമ, സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങളെ പതിവ് പോലെ തങ്ങളുടെ ആരാധകർക്ക് വിഷു ആശംസിച്ചുകൊണ്ട് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ആ കൂട്ടത്തിൽ ഏറ്റവും വൈറലായി മാറിയത് മലയാളത്തിന്റെ മഹാനടനായ …