‘അമ്പോ കല്യാണം കഴിഞ്ഞ് ഗ്ലാമറസ് ആയല്ലോ! ഹോട്ട് ലുക്കിൽ അമ്പരിപ്പിച്ച് നടി മിയ..’ – ഫോട്ടോസ് വൈറൽ

മലയാളത്തിലെ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ രംഗത്തു ചുവടു വെച്ച താരം ആണ് മിയ ജോർജ്. ഏഷ്യാനെറ്റ്, സൂര്യ ടിവി തുടങ്ങിയ ടെലിവിഷൻ ചാനലുകളിൽ അൽഫോൻസാമ്മ കുഞ്ഞാലി മരക്കാർ, ശ്രീകൃഷ്ണ വേളാങ്കണ്ണിമാതാവ് തുടങ്ങിയ സീരിയലുകളിൽ …