‘മിന്നൽ മുരളിയിലെ ബ്രൂസ്ലി ബിജിയല്ലേ ഇത്!! ഹോട്ട് ലുക്കിൽ നടി ഫെമിന ജോർജ്..’ – ഫോട്ടോസ് വൈറൽ
ടോവിനോ തോമസ് സൂപ്പർഹീറോ ആയി അഭിനയിച്ച് ഒടിടി റിലീസായി എത്തിയ പ്രേക്ഷകർ ഒന്നടങ്കം മികച്ച അഭിപ്രായം പറഞ്ഞ ചിത്രമായിരുന്നു മിന്നൽ മുരളി. ഗോദ എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ ബേസിൽ ജോസഫും ടോവിനോയും വീണ്ടും …