‘എന്റെ ലേഖയുടെ ജന്മദിനം! ഭാര്യയ്ക്ക് ഒപ്പം താജ് മഹൽ സന്ദർശിച്ച് എംജി ശ്രീകുമാർ..’ – ആശംസകളുമായി ആരാധകർ
മലയാളത്തിലെ എക്കാലത്തെയും മികച്ച ഗായകരിൽ ഒരാളാണ് എംജി ശ്രീകുമാർ. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദിയിലും നിന്നുമായി ഏകദേശം 35000-ത്തോളം ഗാനങ്ങൾ ഇതിനോടകം എംജി ശ്രീകുമാർ പാടിയിട്ടുണ്ട്. 1983-ൽ കൂലി എന്ന ചിത്രത്തിൽ പാടി കൊണ്ട് …