‘മുപ്പത്തിയൊന്ന് വർഷത്തെ പ്രണയം! വിവാഹ വാർഷികം ആഘോഷിച്ച് നടൻ റഹ്മാൻ..’ – ചിത്രങ്ങൾ പങ്കുവച്ച് ഇളയമകൾ

പദ്മരാജൻ സംവിധാനം ചെയ്ത ‘കൂടെവിടെ’ എന്ന സിനിമയിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് നടൻ റഹ്മാൻ. 1983-ൽ പുറത്തിറങ്ങിയ ആ സിനിമയ്ക്ക് ശേഷം മലയാളത്തിൽ നിരവധി സിനിമകളിൽ നായകനായും സഹനടനായും എൺപതുകളിൽ റഹ്മാൻ തിളങ്ങി. …