‘ജയത്തിനേക്കാൾ തോൽവിയിൽ നിന്നാണ് കൂടുതൽ പഠിച്ചത്, പോസ്റ്റുമായി നടി മേഘ്ന വിൻസെന്റ്..’ – വിമർശിച്ച് കമന്റുകൾ
ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മേഘ്ന വിൻസെന്റ്. സൂര്യ ടിവിയിലെ സ്വാമിയെ ശരണമയ്യപ്പാ എന്ന പരമ്പരയിലൂടെയാണ് മേഘ്‌ന അഭിനയത്തിലേക്ക് വരുന്നത്. 2010-ലായിരുന്നു ആദ്യമായി സീരിയലിൽ അഭിനയിക്കുന്നത്. പിന്നീട് വേറെയും കുറെ സീരിയലുകളിൽ …