‘തായ്ലൻഡിൽ അടിച്ചുപൊളിച്ച് നടി മേഘ്ന രാജ്, ഹാപ്പിയായി ഇരിക്കൂവെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ
തെലുങ്ക് സിനിമയിലൂടെ നായികയായി അരങ്ങേറി തെന്നിന്ത്യയിൽ ഒട്ടാകെ ആരാധാകരെ പിന്നീട് സ്വന്തമാക്കിയ താരമാണ് നടി മേഘ്ന രാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് മേഘ്ന മലയാളത്തിലേക്ക് എത്തുന്നത്. ആദ്യ സിനിമയിൽ …