‘ഇത് എന്തൊരു മാറ്റമാണ്!! പച്ച സാരിയിൽ ഗ്ലാമറസ് ലുക്കിൽ അവതാരക മീര അനിൽ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ അവതരണ രംഗത്തോടെ കടന്നുവരുന്ന താരങ്ങളെ മലയാളികൾ അഭിനേതാക്കളെയും ഗായകരെയും പോലെ ഏറെ ആരാധിക്കുന്ന വ്യക്തികളാണ്. വ്യത്യസ്തമായ അവതരണ ശൈലി കൊണ്ടാണ് പലരും ഈ മേഖലയിൽ പിടിച്ചുനിൽക്കുന്നത്. മംഗ്ലീഷ് കലർന്ന് സംസാരിച്ച രഞ്ജിനിയും കുസൃതിയും …