‘അമേരിക്കയിൽ ചുറ്റിക്കറങ്ങി അവതാരക മീര അനിൽ, എന്തൊരു സ്റ്റൈൽ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ
സിനിമ താരങ്ങളെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ളവരാണ് ടെലിവിഷൻ അവതാരകർ. ഒരു ചാനൽ ഷോ മികവുറ്റ രീതിയിൽ അവതരണം ചെയ്തു ശ്രദ്ധനേടുന്നവർക്ക് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരെ ലഭിക്കാറുണ്ട്. മലയാളത്തിൽ നിരവധി …