‘ധനുഷുമായി മാത്രമല്ല, വേറെ പലരുടെയും പേര് ചേർത്ത് വാർത്ത വന്നിട്ടുണ്ട്, വിഡ്ഢിത്തരം..’ – പ്രതികരിച്ച് നടി മീന
സമൂഹ മാധ്യമങ്ങളിൽ സിനിമ താരങ്ങളെ കുറിച്ച് ഗോസിപ്പുകൾ വരിക എന്നത് ഒരു പതിവ് കാഴ്ചയാണ്. കുറച്ച് നാൾ മുമ്പ് ഇത്തരത്തിൽ തെന്നിന്ത്യൻ നടി മീനയും നടൻ ധനുഷുമായി വിവാഹിതരാകാൻ പോകുന്നു എന്ന രീതിയിൽ കുറച്ച് …