‘ഡബ്ല്യൂസിസി ഒരു കാര്യവും ചെയ്യുന്നില്ല, നയൻതാരയ്ക്ക് വേണ്ടി പാർവതി പോസ്റ്റ് ഇട്ടു..’ – പ്രതികരിച്ച് നടി മെറീന മൈക്കിൾ
ഈ അടുത്തിടെയാണ് നടി മെറീന മൈക്കിൾ തനിക്ക് സിനിമ സെറ്റിൽ നേരിടേണ്ടി വന്നിട്ടുള്ള ഒരു അനുഭവത്തെ കുറിച്ച് പറഞ്ഞത്. ഒരു അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോയുമായി തർക്കത്തിൽ ഏർപ്പെട്ടതിന് ശേഷമാണ് സോഷ്യൽ മീഡിയയിലൂടെ ഈ …