December 2, 2023

‘തൃഷയ്ക്ക് എതിരായ മൻസൂർ അലി ഖാന്റെ മോശം പരാമർശം..’ – സ്വമേധയ കേസെടുത്ത് ദേശീയ വനിത കമ്മിഷൻ

നടി തൃഷയ്ക്ക് എതിരായുള്ള അ.ശ്ലീല പരാമർശത്തിൽ മൻസൂർ അലി ഖാനെതിരെ സ്വമേധയാ കേസ് എടുത്ത് ദേശീയ വനിതാ കമ്മീഷൻ. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മൻസൂർ അലി ഖാന്റെ വിവാദപരമായ പരാമർശം. ലിയോ …