‘കൃത്യം പന്ത്രണ്ട് മണിക്ക് വിഷ് ചെയ്‌ത് മമ്മൂട്ടി! പുഴയ്ക്ക് പ്രായമില്ലെന്ന് മഞ്ജു വാര്യർ..’ – എമ്പുരാൻ പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്
മലയാളത്തിന്റെ മഹാനടനായ മോഹൻലാലിന്റെ അറുപത്തിനാലാം ജന്മദിനമാണ്. നാല്പത് വർഷത്തിന് മുകളിലായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന ഒരാളാണ് മോഹൻലാൽ. വില്ലനായി അഭിനയിച്ച് തുടങ്ങി പിന്നീട് മലയാളികളുടെ നായകനായി മാറിയ മോഹൻലാൽ മലയാള സിനിമയിൽ ചെയ്യാത്ത …