‘ഇത് മമ്മൂക്കയുടെ നായികയല്ലേ! നാടൻ വേഷത്തിൽ ഹോട്ടായി നടി പ്രാചി ടെഹ്ലൻ..’ – ഫോട്ടോസ് വൈറൽ
സ്പോർട്സിൽ നിന്ന് സിനിമയിലേക്ക് എത്തിയ ഒരുപാട് താരങ്ങളെ നമ്മുക്ക് അറിയാം. അതിൽ കൂടുതൽ പേരും പുരുഷന്മാരായിട്ടുള്ള സ്പോർട്സ് താരങ്ങളായിരിക്കും. ഇന്ത്യൻ മുൻ നെറ്റ് ബോൾ താരവും മുൻ ക്യാപ്റ്റനുമായ പ്രാചി ടെഹ്ലൻ തന്റെ സ്പോർട്സ് …