‘ടീച്ചറെ പെണ്ണുങ്ങളെ ശബരിമലയിൽ കയറ്റില്ലേ! ഉണ്ണി മുകുന്ദന്റെ മാളികപ്പുറം ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഉണ്ണി മുകുന്ദൻ, ബാല എന്നിവരുടെ ഒരു സിനിമയുമായി ബന്ധപ്പെട്ട വാർത്തകളാണ് മലയാളികൾ കണ്ടുകൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദൻ തെളിവുകൾ ഉൾപ്പടെ ബാലയ്ക്ക് എതിരെ പുറത്തുവിട്ടതോടെ ആ വിവാദം കെട്ടടങ്ങിയിരിക്കുകയാണ്. …