‘ഈ ഓണം മല്ലികാമ്മക്ക് ഇരട്ടി മധുരം! ഓണം അടിച്ചുപൊളിച്ച് ആഘോഷിച്ച് താരകുടുംബം..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഇപ്പോഴുള്ളതിൽ ഏറ്റവും ആരാധകരുള്ള ഒരു താരകുടുംബമാണ് അന്തരിച്ച നടൻ സുകുമാരന്റേത്. സുകുമാരന്റെ മരണശേഷം മക്കളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവർ സിനിമയിലേക്ക് എത്തുകയും ഇന്ന് ഏറെ തിരക്കുള്ള നടന്മാരായി മാറുകയും ചെയ്തു. പൃഥ്വിരാജ് …