‘ഈ തവണ പൊടിപാറും മക്കളെ!! മഹേഷ് ബാബു ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

തെലുങ്കിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങുകയും പിന്നീട് സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തുകയും ചെയ്ത താരമാണ് മഹേഷ് ബാബു. 1983-ൽ അഭിനയ ജീവിതം തുടങ്ങിയ മഹേഷ് ബാബു, കഴിഞ്ഞ നാല്പത് വർഷമായി സിനിമ മേഖലയിൽ തന്നെ സജീവമായി …