‘ദൈവത്തിന്റെ കോടതിയിൽ നിങ്ങളിൽ ചിലർ വിലപിക്കപ്പെടും..’ – സുരേഷ് ഗോപിയെ പിന്തുണച്ച് ഇളയമകൻ മാധവ്

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്ക് എതിരെ കേസ് എടുത്തത് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വരുന്നത്. ഒരു മകളോട് എന്ന പോലെയാണ് തോളിൽ കൈ വച്ചതെന്നും അത് തെറ്റാണെന്ന് ആ കുട്ടിക്ക് തോന്നുന്നുവെങ്കിൽ …