‘അമ്പോ ഇത് അനിഖ സുരേന്ദ്രൻ തന്നെയാണോ!! സ്റ്റേജ് ഗായികയായി താരം..’ – വീഡിയോ വൈറലാകുന്നു

പ്രഘേഷ് സുകുമാരൻ സംവിധാനം ചെയ്ത രജീഷ വിജയൻ, വെങ്കിടേഷ് വി.പി, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന റോളുകളിൽ അഭിനയിച്ച് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു റൊമാന്റിക് ഡ്രാമ ചിത്രമാണ് ലവ് ഫുള്ളി യുവേഴ്സ് വേദ. …