‘കമൽ ഹാസന്റെ വിക്രത്തിൽ തോക്കെടുത്ത് ഫഹദ്, ഷൂട്ടിംഗ് പൂർത്തിയായെന്ന് ലോകേഷ്..’ – വീഡിയോ വൈറൽ

‘മാനഗരം’ എന്ന ഹിറ്റ് തമിഴ് സിനിമയ്ക്ക് ശേഷം ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു കൈതി. കാർത്തി പ്രധാന വേഷത്തിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. അതിന് …