‘എന്താണെന്ന് ഊഹിക്കുക! സുഹൃത്തിന് ഒപ്പമുള്ള ഫോട്ടോസ് പങ്കുവച്ച് നടി വരദ..’ – ലിവിങ് ടുഗെതറിലോ എന്ന് ആരാധകർ

വാസ്തവം എന്ന സിനിമയിലൂടെ പൃഥ്വിരാജിന്റെ സഹോദരി വേഷത്തിൽ അഭിനയിച്ചുകൊണ്ട് സിനിമ രംഗത്തേക്ക് വന്ന താരമാണ് നടി വരദ. അതിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ച വരദ ടെലിവിഷൻ രംഗത്തും ഏറെ സജീവമായി അഭിനയിച്ചിരുന്ന ഒരാളാണ്. …