‘ലിവർപൂളിലെ ഫോംബൈ ബീച്ചിൽ അവധി ആഘോഷിച്ച് നടി നമിത പ്രമോദ്..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പരമ്പരകളിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങി പിന്നീട് മലയാള സിനിമയിലെ മുൻനിര നായികനിരയിലേക്ക് എത്തിയ താരമാണ് നടി നമിത പ്രമോദ്. രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്’ എന്ന സിനിമയിലാണ് ആദ്യമായി നമിത അഭിനയിക്കുന്നതെങ്കിലും …