‘മുപ്പത് വയസ്സിൽ കരിയർ അവസാനിക്കും, രണ്ട് കുട്ടികളുടെ അമ്മയായിട്ടുണ്ടാവും കരുതി..’ – നടി തമന്ന ഭാട്ടിയ
തെന്നിന്ത്യൻ സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ശേഷം ഇപ്പോൾ ബോളിവുഡ് തിരക്കുള്ള നടിമാരിൽ ഒരാളായി മാറിയ താരമാണ് തമന്ന ഭാട്ടിയ. അവസാനമിറങ്ങിയ മൂന്ന് സിനിമകളിൽ രണ്ടും ബോളിവുഡ് സിനിമകളായിരുന്നു. അടുത്തതായി വരാനുള്ള …