Tag: Lena
-
‘ആ ആൽബം സോങ്ങിലെ നടി ഞാനല്ല!! പലർക്കും തെറ്റ് പറ്റിയിട്ടുണ്ട്..’ – ഒടുവിൽ വെളിപ്പെടുത്തി ലെന
ജയരാജിന്റെ സംവിധാനത്തിൽ ഇറങ്ങിയ സ്നേഹം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ലെന. നായികയായും സഹനടിയായും ഒക്കെ സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ലെന ആൽബം പാട്ടുകളിലൂടെയാണ് മലയാളികളുടെ മനസ്സിൽ കയറുന്നത്. ലെന അഭിനയിച്ച ആൽബം പാട്ടുകളെല്ലാം വൈറലായിരുന്നു. ഇന്നും പ്രേക്ഷകർ കാണാനും കേൾക്കാനും ഇഷ്ടപ്പെടുന്ന പാട്ടുകളായിരുന്നു. ലെനയുടെ ആൽബം സോങ്ങുകളിൽ പലരും പ്രശംസിച്ച് പറയാറുള്ള ഒരു ഗാനമായിരുന്നു ‘മഴക്കാലമല്ലേ മഴയല്ലേ’ എന്നത്. എങ്കിൽ ആ പാട്ടിലുള്ളത് താൻ അല്ലെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്…
-
‘സ്ലീവ്‌ലെസ് കുർത്തിയിൽ ഗ്ലാമറസ് ലുക്കിൽ ലെന, നടിമാരിലെ മമ്മൂട്ടിയെന്ന് മലയാളികൾ..’ – വീഡിയോ വൈറൽ
ജയറാം നായകനായ സ്നേഹം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ലെന. മോഹൻലാലിൻറെ ദേവദൂതൻ ഇറങ്ങിയ ശേഷമാണ് ലെനയെ മലയാളികൾ കുറച്ചുകൂടി ശ്രദ്ധിച്ചു തുടങ്ങുന്നത്. അതും ഇറങ്ങി കുറച്ചു സിനിമകൾക്ക് ശേഷമാണ് ലെന നായികയായി അഭിനയിക്കുന്നത്. രണ്ടാം ഭാവം എന്ന സിനിമയിലാണ് ലെന രണ്ട് നായികമാരിൽ ഒരാളായി അഭിനയിച്ച് തുടക്കം കുറിക്കുന്നത്. വിവാഹിതയായിരുന്നെങ്കിലും പിന്നീട് ആ ബന്ധത്തിൽ നിന്ന് പിരിയുകയും ചെയ്തിരുന്നു. 2009 മുതലാണ് ലെന സിനിമയിൽ സജീവമായി അഭിനയിച്ചു തുടങ്ങിയത്. ബിഗ് ബി…
-
‘നടി ലെന പേരിൽ മാറ്റം വരുത്തി!! എനിക്ക് ഭാഗ്യം ആശംസിക്കൂ..’ – നൂമറാളജി നോക്കിയാണോ എന്ന് ആരാധകർ
സിനിമയിൽ ചിലർ ഭാഗ്യപരീക്ഷണങ്ങൾ നടത്തുന്നത് ജ്യോതിഷപ്രകാരമാണ് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ചിലർ വണ്ടി നമ്പർ 13 കൊണ്ടുനടക്കാറില്ല! ചിലർ നൂമറാളജി നോക്കി പേരുകളിൽ മാറ്റം വരുത്താറുമുണ്ട്. രണ്ട് വർഷം മുമ്പ് ദിലീപ് നായകനായ കേശു ഈ വീടിന്റെ നാഥൻ ഷൂട്ടിംഗ് തുടങ്ങി ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ പലരും കണ്ടു പിടിച്ച ഒന്നായിരുന്നു ദിലീപിന്റെ പേരിൽ വരുത്തിയ മാറ്റം. ഒരു ‘ഐ’ കൂടി അധികത്തിൽ കൊണ്ടുവന്നായിരുന്നു അന്ന് പോസ്റ്റർ ഇറങ്ങിയത്. എന്നാൽ ദിലീപ് നൂമറാളജി പ്രകാരമാണ്…