‘അമ്മൂമ്മയായി ജീവിക്കുക എന്നത് സാഹസികം! കൊച്ചുമകളെ മാറോട് ചേർത്ത് ലക്ഷ്മി നായർ..’ – പോസ്റ്റുമായി താരം

ഒരു പാചകവിദഗ്ദ്ധയും ടെലിവിഷൻ അവതാരകയായി അറിയപ്പെടുന്ന ഒരാളാണ് ഡോ. ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട്. വിവാദങ്ങളെ തുടർന്ന് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും ലക്ഷ്മിയെ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ലക്ഷ്മിയെ മലയാളികൾക്ക് …