‘കാവി മുണ്ടും കൈയിൽ കുപ്പിവളയും മുല്ലപ്പൂവും ചൂടി സിംപിൾ ലുക്കിൽ നടി അനുശ്രീ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ നാടൻ വേഷങ്ങളിൽ അഭിനയിച്ച് ജനമനസ്സുകളിൽ ഇടം നേടിയ ഒരു അഭിനയത്രിയാണ് നടി അനുശ്രീ. നാട്ടിൻപുറത്തുകാരിയായ ഡയമണ്ട് നെക്ലസിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലേക്ക് എത്തിയ അനുശ്രീ ഒരുപിടി നല്ല …