‘ആടുജീവിതം ഞാൻ വിട്ടു കൊടുത്തത്, ബെന്യാമിന് ഓർമ്മപ്പിശക്..’ – വെളിപ്പെടുത്തി സംവിധായകൻ ലാൽ ജോസ്

ആടുജീവിതവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സിനിമ ഇറങ്ങി പത്ത് ദിവസം കഴിഞ്ഞെങ്കിലും പ്രേക്ഷകർ ഇപ്പോഴും കാണാനായി ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട് മറ്റൊരു ചർച്ച നടക്കുന്നത്. ആടുജീവിതം താൻ …