‘വിശ്വസിക്കാൻ പറ്റുന്നില്ല, കനകയാണോ ഇത്! ഒറ്റയ്ക്കുള്ള ജീവിതം, ആളുകളോട് ഇടപഴകാൻ ഭയം..’ – നേരിൽ കണ്ട് കുട്ടി പദ്മിനി

തമിഴ് സിനിമകളിൽ തൊണ്ണൂറുകളുടെ തുടക്കത്തിൽ തരംഗമായി മാറിയ നടിയും പിന്നീട് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ ഗോഡ് ഫാദറിലൂടെ നായികയായി വരികയും ചെയ്ത താരമാണ് കനക. 2000-ൽ പുറത്തിറങ്ങിയ നരസിംഹം എന്ന ചിത്രത്തിലാണ് …