‘ദേവദൂതര്‍ പാടി ദുൽഖർ വേർഷൻ, കൊച്ചി ലുലു മാൾ ഇളക്കി മറിച്ച് ഡി.ക്യുവിന്റെ ഡാൻസ്..’ – വീഡിയോ വൈറൽ
ഓരോ സിനിമ കഴിയും തോറും തന്റെ താരമൂല്യം കൂട്ടികൊണ്ടേയിരിക്കുന്ന ഒരു താരപുത്രനാണ് നടൻ ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ദുൽഖർ സിനിമയിൽ വന്നിട്ട് ഏകദേശം പത്ത് വർഷത്തോളം പിന്നിട്ടുകഴിഞ്ഞു. …