‘മകളുടെ അരങ്ങേറ്റത്തിൽ തിളങ്ങി ജോമോൾ!! അന്നും ഇന്നും ഒരുമാറ്റവുമില്ലെന്ന് മലയാളികൾ..’ – വീഡിയോ കാണാം

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ചെറുപ്പം അവതരിപ്പിച്ചുകൊണ്ട് ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് നടി ജോമോൾ. 1998-ൽ സ്നേഹം എന്ന സിനിമയിൽ നായികയായി അഭിനയിച്ച ജോമോൾ, പിന്നീട് അതെ വർഷം തന്നെ …