‘കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവിന് എതിരെ പ്രതികരിച്ച ശേഷം നേരിടുന്നത് വലിയ സൈബർ അറ്റാക്ക്..’ – നടി റോഷ്ന ആൻ റോയ്
കെഎസ്ആർടിസി ബസ് ഡ്രൈവറായ യദുവിന് എതിരെ സോഷ്യൽ മീഡിയയിലൂടെ തനിക്ക് നേരിട്ട അനുഭവം പറഞ്ഞ നടി റോഷ്ന ആൻ റോയിക്ക് സൈബർ ഇടങ്ങളിൽ നിന്ന് അത്ര നല്ല പ്രതികരണമല്ല ഇപ്പോഴും ലഭിക്കുന്നത്. മേയർ ആര്യ …