‘എനിക്ക് ഒരിക്കലും നികത്താൻ കഴിയാത്ത ഒരു ദ്വാരം എന്റെ ഹൃദയത്തിൽ അവശേഷിപ്പിച്ച് നീ മടങ്ങി..’ – മകളെ കുറിച്ച് ചിത്ര

നാല് പതിറ്റാണ്ടിൽ അധികമായി സിനിമയിൽ പാടി തെന്നിന്ത്യയിലെ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട ഗായികയായി മാറിയ ഒരാളാണ് കെ.എസ് ചിത്ര. എംജി രാധാകൃഷ്ണനാണ് ചിത്രയെ പിന്നണി ഗായികയായി ആദ്യം കൊണ്ടുവരുന്നത്. പിന്നീട് ഇങ്ങോട്ട് ചിത്ര എന്ന …