Tag: Krithi Shetty
‘ടോവിനോയുടെ നായികയായി ക്യൂട്ട്നെസ്സ് ക്വീൻ!! സാരിയിൽ തിളങ്ങി നടി കൃതി ഷെട്ടി..’ – ഫോട്ടോസ് വൈറൽ
സൂപ്പർ 30 എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി കൃതി ഷെട്ടി. അതിന് ശേഷം തെലുങ്കിലേക്ക് എത്തിയ കൃതി അവിടെ നായികയായി തിളങ്ങി. ഉപ്പെന്ന എന്ന സിനിമയിലൂടെയാണ് രംഗപ്രവേശം നടത്തിയത്. ... Read More