‘നിങ്ങൾ രണ്ടുപേരും അടിപൊളിയാണ്!! ഞാൻ ഭാഗ്യവാനാണ്..’ – കുടുംബവിളക്കിലെ ഭാര്യമാർക്ക് ഒപ്പം കെ കെ മേനോൻ

മലയാളം ടെലിവിഷൻ സീരിയലുകളിൽ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സീരിയൽ നടിയായ മീര വാസുദേവൻ പ്രധാന വേഷത്തിൽ എത്തിയ പരമ്പര 2020-ലാണ് ആരംഭിച്ചത്. കഴിഞ്ഞ നാല് വർഷമായി കുടുംബവിളക്ക് സീരിയലുണ്ട്. പക്ഷേ …