’15 വർഷം മുമ്പ് ഞങ്ങളുടെ വിവാഹം നടന്ന അണ്ണാമലൈയാർ ക്ഷേത്രം! ദർശനം നടത്തി നടി സംഗീത..’ – ഫോട്ടോസ് വൈറൽ

സുരേഷ് ഗോപി നായകനായ ഗംഗോത്രി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നായികയാണ് നടി സംഗീത. പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയായി സംഗീത മാറുകയും ചെയ്തിരുന്നു. 2010 വരെ സിനിമയിൽ വളരെ സജീവമായി നിന്ന …