‘റൊമ്പ ദൂരം പോയിട്ടിയാ ജാനു? കോവളം റിസോർട്ടിൽ ഹോട്ട് ലുക്കിൽ അമേയ മാത്യു..’ – ഫോട്ടോസ് വൈറൽ

സിനിമകളിൽ സജീവമാകുന്നതിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരാളാണ് നടി അമേയ മാത്യു. യൂട്യൂബ് വീഡിയോ പ്രൊഡക്ഷൻ കമ്പനിയായ കരിക്കിന്റെ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ശേഷമാണ് അമേയ മലയാളികൾ തിരിച്ചറിഞ്ഞ് …