‘അവസാനം കണ്ടപ്പോൾ കഷണ്ടി തലയിൽ കെട്ടിപിടിച്ച് ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത്..’ – വേദന പങ്കുവച്ച് അഭയ ഹിരണ്മയി

സിനിമ, സീരിയൽ, നാടക രംഗത്ത് കഴിഞ്ഞ 50 വർഷത്തിന് അടുത്ത് സജീവമായി നിന്ന നടൻ കൊച്ചു പ്രേമന്റെ മരണ വാർത്ത മലയാളി പ്രേക്ഷകരെ ഒന്നടങ്കം സങ്കടത്തിലേക്ക് തള്ളിവിട്ടിരുന്നു. 67 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയിലായിരുന്നു …

‘മച്ചമ്പിയെ.. ആ വിളി ഇനിയില്ല!! നടൻ കൊച്ചു പ്രേമൻ അന്തരിച്ചു..’ – കണ്ണീരോടെ സിനിമ ലോകം

പ്രശസ്ത സിനിമ, സീരിയൽ, നാടക നടനായ കൊച്ചു പ്രേമൻ അന്തരിച്ചു. കെ.എസ് പ്രേംകുമാർ എന്ന കൊച്ചു പ്രേമൻ മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള അഭിനേതാവായിരുന്നു. തന്റെ വേറിട്ട ശബ്ദം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ച കൊച്ചുപ്രേമൻ 1996-ൽ …