‘ജീവിതത്തിൽ കൂട്ടായി പുതിയ കൂട്ടുകാരൻ എത്തി, സന്തോഷം പങ്കുവച്ച് നടി വരദ..’ – ഫോട്ടോസ് വൈറലാകുന്നു

വാസ്തവം എന്ന സിനിമയിൽ പൃഥ്വിരാജിന്റെ അനിയത്തിയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി വരദ. സഹനടിയായി തുടങ്ങിയ വരദ പിന്നീട് നായികയായും സിനിമകളിൽ അഭിനയിച്ചു. ഒരു സമയം കഴിഞ്ഞ് ടെലിവിഷൻ രംഗത്തേക്ക് തിരഞ്ഞ വരദ …