‘മുസ്ലിം പശ്ചാത്തലത്തിൽ നിന്ന് വന്ന എനിക്കായി ആളുകൾ ക്ഷേത്രം പണിതു..’ – അതാണ് സനാതന ധർമ്മമെന്ന് ഖുശ്ബു
സനാതന ധർമ്മത്തെ കുറിച്ചുള്ള തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വലിയ വിവാദമായി കൊണ്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉദയനിധി പല ഭാഗത്ത് നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. ഡെങ്കി, മലേറിയ, …