‘ജന്മദിനത്തിന് കാടുകയറാൻ ഞാൻ ആഗ്രഹിച്ചു, കെനിയയിലേക്ക് പോയി നടി സാനിയ..’ – ഫോട്ടോസ് വൈറലാകുന്നു

ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചുകൊണ്ട് തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയ ഒരാളാണ് നടി സാനിയ. കുട്ടികാലം മുതൽ നൃത്തം അഭ്യസിച്ച സാനിയ, ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് തുടക്കം കുറിക്കുന്നത്. മഴവിൽ മനോരമയിലെ ഡി …