‘എല്ലാവർക്കും ദീപാവലി ആശംസകൾ! മഹാലക്ഷ്മിക്ക് ഒപ്പം ദീപം തെളിച്ച് കാവ്യാ മാധവൻ..’ – ഫോട്ടോസ് വൈറൽ
ദിലീപ്-കാവ്യാ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾ പൊതുവേ ഏറെ താല്പര്യം കാണിക്കാറുണ്ട്. സിനിമ രംഗത്ത് സജീവമായി അഭിനയിച്ച് താരജോഡികളിൽ നിന്ന് താരദമ്പതിമാരായ ദിലീപിന്റെയും കാവ്യയുടെയും കുഞ്ഞുമകൾ ആകുമ്പോൾ തന്നെ സിനിയമയിൽ ബാലതാരമായി …