Tag: Kamal
‘ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസമാണ് ഞാൻ നമ്മളിൽ അഭിനയിച്ചത്..’ – ഓർമ്മ പങ്കുവച്ച് നടി ഭാവന
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഭാവന. സിനിമയിലേക്ക് എത്തിയിട്ട് ഇരുപത് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ജീവിതത്തിലും സിനിമയിലും ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുള്ള ഭാവനയെ എന്നും മലയാളികൾ നെഞ്ചിലേറ്റിയ ഒരു താരം തന്നെയാണ്. കമൽ സംവിധാനം ... Read More