‘സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറി, മാതാപിതാക്കളെ വരെ തള്ളിപ്പറയുന്നു..’ – സംവിധായകൻ കമൽ
നടൻ സുരേഷ് ഗോപിയ്ക്ക് എതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് സംവിധായകൻ കമൽ. കൊല്ലത്ത് എൻ.ജി.ഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു കമലിന്റെ ഈ പ്രതികരണം. സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്നും …