Tag: Kalidas Jayaram
-
‘ഈ വീഡിയോ ഇട്ടതിന് എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകുമെന്ന് എനിക്കറിയാം..’ – മാളവികയെ ട്രോളി കാളിദാസ്
സിനിമ താരകുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ എന്നും താല്പര്യം കാണിച്ചിട്ടുണ്ട്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ ജയറാമിന്റേത്. ജയറാമും ഭാര്യ പാർവതിയും മക്കളായ നടൻ കാളിദാസും മാളവികയും ചേർന്ന കുടുംബത്തിലെ ഒരു പുതിയ വിശേഷം അറിയാനും താല്പര്യം കാണിക്കുന്ന മലയാളികൾ ഏറെയാണ്. മാളവിക ഒഴിച്ച് ബാക്കി മൂന്നും സിനിമയിൽ അഭിനയിച്ചു. മോഡലിംഗ് രംഗത്ത് സജീവമായി നിൽക്കുന്ന മാളവികയും മറ്റുള്ളവരെ പോലെ തന്നെ സിനിമയിൽ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നവരാണ് മലയാളികൾ. ഇപ്പോഴിതാ അനിയത്തിയുടെ ജന്മദിനത്തിൽ കാളിദാസ് കൊടുത്ത…
-
‘ഇന്ന് നിന്നെ കുറച്ചുകൂടുതൽ മിസ് ചെയ്യുന്നു!! ഈ കൊല്ലം സിംഗിൾ അല്ലെന്ന് കാളിദാസ്..’ – ഫോട്ടോ പങ്കുവച്ച് താരം
ബാലതാരമായി സിനിമയിൽ അഭിനയിച്ച് ജനമനസ്സുകളിൽ ഇടംപിടിച്ച താരപുത്രനാണ് നടൻ കാളിദാസ് ജയറാം. ഏഴാമത്തെ വയസ്സിൽ ജയറാമിന്റെ മകനായി തന്നെ കൊച്ചുകൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ അഭിനയിച്ച് തുടങ്ങിയ കാളിദാസ്, അടുത്ത ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും നേടിയെടുത്തിരുന്നു. പത്താമത്തെ വയസ്സിലായിരുന്നു ആ നേട്ടം. എന്റെ വീട് അപ്പുവിന്റെയും ആയിരുന്നു കാളിദാസിന് അവാർഡ് നേടി കൊടുത്ത സിനിമ. പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം ഒരു തമിഴ് സിനിമയിലൂടെ തിരിച്ചുവന്ന കാളിദാസ്, പൂമരത്തിൽ നായകനായി അരങ്ങേറ്റം…
-
‘പ്രണയിനിയെ ദിലീപിന് പരിചയപ്പെടുത്തി കാളിദാസ്, വിവാഹ ചടങ്ങിൽ തിളങ്ങി താരങ്ങൾ..’ – വീഡിയോ വൈറൽ
നടൻ ജയറാമിന്റെ അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങളിൽ പങ്കെടുക്കുന്ന താരകുടുംബത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. ജയറാം, ഭാര്യ നടി പാർവതി മക്കളായ നടൻ കാളിദാസ്, മാളവിക എന്നിവർ ചടങ്ങളിൽ തിളങ്ങി. മലയാളത്തിലെയും തമിഴിലും ജയറാമിന്റെ സിനിമ സുഹൃത്തുക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഒരു താരനിബിഢമായ വിവാഹ ചടങ്ങ് തന്നെയായിരുന്നു. കാളിദാസിന്റെ കാമുകിയായ തരിണി കലിംഗരായരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പാണ് കാളിദാസ്, തന്റെ പ്രണയിനിയെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. മോഡലായ തരിണി അഭിനയത്തോട് താല്പര്യമുള്ള ഒരാളാണെന്ന്…
-
‘നീ എനിക്ക് വിലയേറിയതാണ്!! ഹാപ്പി ബർത്ത് ഡേ കുട്ടി..’ – കാമുകിക്ക് ജന്മദിനം ആശംസിച്ച് നടൻ കാളിദാസ് ജയറാം
ജീവിതത്തിലും സിനിമയിൽ അച്ഛനും മകനുമായിട്ടുള്ള ഒരുപാട് താരങ്ങൾ മലയാള സിനിമയിലുണ്ട്. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ജയറാമിന്റെ മകൻ കാളിദാസ് സിനിമയിലേക്ക് എത്തുന്നത് തന്നെ അച്ഛന്റെ മകനായി അഭിനയിച്ചുകൊണ്ടാണ്. കൊച്ചുകൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലാണ് കാളിദാസ് ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലും അഭിനയിച്ചു. ആ ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാർഡ് വരെ നേടിയിട്ടുള്ള കാളിദാസ് വർഷങ്ങൾക്ക് ഇപ്പുറം നായകനായി അഭിനയിച്ചുകൊണ്ട് മടങ്ങി വന്നു. മലയാളത്തിൽ നായകനായി തിളങ്ങിയില്ലെങ്കിലും തമിഴിലും അഭിനയിച്ചിട്ടുള്ള വേഷങ്ങളെല്ലാം…
-
‘കുടുംബത്തിലെ വിവാഹ ചടങ്ങിൽ ആടിപ്പാടി ജയറാമും പാർവതിയും, ഒപ്പം മക്കളും..’ – വീഡിയോ കാണാം
മലയാള സിനിമയിലെ താരദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരും സിനിമയിൽ അഭിനയിക്കുന്ന സമയത്ത് പ്രണയത്തിലാവുകയും ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയും ചെയ്തവരാണ്. ഇന്നും മലയാളികൾ ഏറെ ഇഷ്ടത്തോടെ നോക്കിക്കാണുന്ന ഒരു താരകുടുംബമാണ്. 1992-ലായിരുന്നു ജയറാമും പാർവതിയും തമ്മിലുള്ള വിവാഹം നടന്നത്. മുപ്പത് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ്. കാളിദാസ്, മാളവിക എന്ന പേരിൽ രണ്ട് മക്കളും ഇരുവർക്കുമുണ്ട്. ഇതിൽ കാളിദാസ് സിനിമയിൽ അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. മകൾ മാളവികയും വൈകാതെ സിനിമയിലേക്ക് എത്തുമെന്നാണ് പ്രേക്ഷകർ കരുതുന്നത്. മോഡലിംഗ്…