‘പതിനാറാം ദിവസം വിദ്യ കസ്റ്റഡിയിൽ, കേരള പോലീസിന്റെ കീരിടത്തിലെ പൊൻതൂവൽ..’ – ഹരീഷ് പേരടി

വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ എസ്.എഫ്.ഐ മുൻ നേതാവായ കെ വിദ്യയെ പതിനാറ് ദിവസത്തെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയ സംഭവത്തിൽ കേരള പൊലീസിനെ ട്രോളി നടൻ ഹരീഷ് പേരടി. കേരള പൊലീസിന്റെ കിരീടത്തിലെ …