‘മകന് ഇന്നലെ 8 വയസ്സ് തികഞ്ഞു, ഞാൻ എല്ലാം തികഞ്ഞ അമ്മയാകണ്ടേ ആവശ്യമില്ല..’ – ജന്മദിനാശംസ നേർന്ന് ജ്യോത്സ്ന

മോഹൻസിത്താര സംഗീതം നിർവഹിച്ച പ്രണയമണിത്തൂവൽ എന്ന സിനിമയിലെ ‘വളകിലുക്കം കേട്ടെടി’ എന്ന ഗാനം ആലപിച്ചുകൊണ്ട് പിന്നണി ഗായികയായി അരങ്ങേറിയ ഒരാളാണ് ജ്യോത്സ്ന രാധാകൃഷ്ണൻ. പിന്നീട് നിരവധി സിനിമകളിൽ പാടിയിട്ടുള്ള ജ്യോത്സ്നയ്ക്ക് ഒരുപാട് ആസ്വാദകരെ ആരാധകരായി …