‘സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ നടി ജ്യോതിർമയി, ആളാകെ മാറി പോയല്ലോ എന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ
ഇഷ്ടം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ജ്യോതിർമയി. അതിന് മുമ്പ് പൈലറ്റ്സ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരുന്നെങ്കിലും പ്രേക്ഷകർ ശ്രദ്ധിച്ചത് ഇഷ്ടത്തിൽ നവ്യ നായരുടെ കൂട്ടുകാരി റോളിൽ അഭിനയിച്ച ശേഷമാണ്. പിന്നീട് ഭാവം …